യു.ഡി.എഫ് സ്ഥാനാര്‍ഥി മഞ്ഞളാം കുഴി അലിക്ക് വോട്ടഭ്യര്‍ഥിച്ചു കൊണ്ട് പെരിന്തല്‍മണ്ണ ടൌണില്‍ വനിതാ പ്രവര്‍ത്തകര്‍ സ്ക്വാഡ് പ്രവര്‍ത്തനം നടത്തി . സ്ഥാനാര്‍ഥിയുടെ സമ്മതിദാന അഭ്യര്‍ത്ഥനയും മണ്ഡലം കമ്മിറ്റി വാര്‍ത്താ പത്രികയുമാണ് പ്രവര്‍ത്തകര്‍ വോട്ടര്‍മാര്‍ക്ക് കൈമാറിയത്. സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അംബുജാക്ഷി, മുന്‍സിപ്പല്‍ കൌണ്‍സിലര്‍ മാരായ ഷീബ ഗോപാല്‍ , എം.കെ. സുഹറ, പച്ചീരി സുരയ്യാ ഫാറൂഖ് , കാട്ടുങ്ങള്‍ നസീറ, ഹുസൈന നാസര്‍ , നദീറാ ഹമീദ്, സ്രാമ്പിക്കല്‍ റംല, പുതിയില്‍ സീനത്ത്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി .


No comments:
Post a Comment