"ജനക്ഷേമം ലക്‌ഷ്യം "
" ഈ കൈകളില്‍ ഭദ്രം "
"പ്രതീക്ഷ"
യു.ഡി.എഫ് സ്ഥാനാര്‍ഥി മഞ്ഞളാം കുഴി അലി തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ വോട്ടര്മാരുമായി അവരുടെ പ്രശ്നങ്ങളും പ്രതിവിധികളും ആരാഞ്ഞു കൊണ്ട് അവിശ്രമം നടത്തുന്ന തിരക്കിട്ട ജന സമ്പര്‍ക്ക പരിപാടികള്‍ വോട്ടര്‍മാരില്‍ കൌതുകവും ആവേശവും ഉണര്‍ത്തി മുന്നേറുന്നു. പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി പര്യടനം ഉച്ചക്ക് കൊളക്കാട് കുന്നില്‍ എത്തിയപ്പോള്‍ ..




No comments:
Post a Comment